സങ്കീർത്തനം 140:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 യഹോവേ, ദുഷ്ടന്മാരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കരുതേ. അവർ പൊങ്ങിപ്പോകാതിരിക്കേണ്ടതിന് അവരുടെ തന്ത്രങ്ങൾ വിജയിക്കാൻ അനുവദിക്കരുതേ.+ (സേലാ)
8 യഹോവേ, ദുഷ്ടന്മാരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കരുതേ. അവർ പൊങ്ങിപ്പോകാതിരിക്കേണ്ടതിന് അവരുടെ തന്ത്രങ്ങൾ വിജയിക്കാൻ അനുവദിക്കരുതേ.+ (സേലാ)