സങ്കീർത്തനം 140:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 പരദൂഷണക്കാർക്കു ഭൂമിയിൽ ഇടമില്ലാതാകട്ടെ.+ അക്രമാസക്തരെ ആപത്തു പിന്തുടർന്ന് സംഹരിക്കട്ടെ.