-
സങ്കീർത്തനം 141:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 അവർ എനിക്കായി ഒരുക്കിയ കെണിയുടെ വായിൽനിന്ന്,
ദുഷ്‌പ്രവൃത്തിക്കാരുടെ കുടുക്കുകളിൽനിന്ന്, എന്നെ സംരക്ഷിക്കേണമേ.
-