-
സങ്കീർത്തനം 143:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 ശത്രു എന്നെ പിന്തുടരുന്നു;
അവൻ എന്റെ ജീവൻ നിലത്തിട്ട് ചവിട്ടിയരച്ചു;
പണ്ടേ മരിച്ചവരെപ്പോലെ ഞാൻ ഇരുളിൽ കഴിയാൻ അവൻ ഇടയാക്കിയിരിക്കുന്നു.
-