സുഭാഷിതങ്ങൾ 13:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ഒന്നുമില്ലാഞ്ഞിട്ടും ധനികരായി നടിക്കുന്ന ചിലരുണ്ട്;+ഒരുപാടു സമ്പത്തുണ്ടായിട്ടും ദരിദ്രരെന്നു നടിക്കുന്നവരുമുണ്ട്. സുഭാഷിതങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 13:7 വീക്ഷാഗോപുരം,9/15/2003, പേ. 23-24
7 ഒന്നുമില്ലാഞ്ഞിട്ടും ധനികരായി നടിക്കുന്ന ചിലരുണ്ട്;+ഒരുപാടു സമ്പത്തുണ്ടായിട്ടും ദരിദ്രരെന്നു നടിക്കുന്നവരുമുണ്ട്.