സുഭാഷിതങ്ങൾ 13:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 സമ്പത്ത് ഒരു മനുഷ്യന്റെ ജീവനു മോചനവിലയാണ്;+എന്നാൽ ദരിദ്രനു ഭീഷണിപോലും ഉണ്ടാകുന്നില്ല.*+ സുഭാഷിതങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 13:8 വീക്ഷാഗോപുരം,9/15/2003, പേ. 24