-
സുഭാഷിതങ്ങൾ 13:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 നല്ല ഉൾക്കാഴ്ചയുള്ളവനു പ്രീതി ലഭിക്കുന്നു;
എന്നാൽ വഞ്ചകരുടെ വഴി കുണ്ടും കുഴിയും നിറഞ്ഞതാണ്.
-