സുഭാഷിതങ്ങൾ 17:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 നേരുള്ള* സംസാരം വിഡ്ഢിക്കു ചേരില്ല.+ നുണ പറയുന്നതു ഭരണാധികാരിക്ക് അത്രയുംപോലും ചേരില്ല.+