സുഭാഷിതങ്ങൾ 28:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ദേശത്ത് ലംഘനങ്ങളുള്ളപ്പോൾ* പ്രഭുക്കന്മാർ മാറിമാറി വരും;+എന്നാൽ അറിവും വകതിരിവും ഉള്ള മനുഷ്യന്റെ സഹായത്താൽ പ്രഭു* ദീർഘകാലം ഭരിക്കും.+
2 ദേശത്ത് ലംഘനങ്ങളുള്ളപ്പോൾ* പ്രഭുക്കന്മാർ മാറിമാറി വരും;+എന്നാൽ അറിവും വകതിരിവും ഉള്ള മനുഷ്യന്റെ സഹായത്താൽ പ്രഭു* ദീർഘകാലം ഭരിക്കും.+