സുഭാഷിതങ്ങൾ 31:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 നശിച്ചുകൊണ്ടിരിക്കുന്നവർക്കു മദ്യം കൊടുക്കുക;+കഠിനദുഃഖം അനുഭവിക്കുന്നവർക്കു വീഞ്ഞു നൽകുക.+ സുഭാഷിതങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 31:6 വീക്ഷാഗോപുരം,10/1/1987, പേ. 29