-
സഭാപ്രസംഗകൻ 1:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 കാറ്റു തെക്കോട്ടു വീശി ചുറ്റിത്തിരിഞ്ഞ് വടക്കോട്ടു ചെല്ലുന്നു.
അതു നിൽക്കാതെ വീണ്ടുംവീണ്ടും ചുറ്റുന്നു.
അങ്ങനെ, കാറ്റിന്റെ ഈ പരിവൃത്തി തുടർന്നുകൊണ്ടേയിരിക്കുന്നു.
-