-
സഭാപ്രസംഗകൻ 1:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 എല്ലാ കാര്യങ്ങളും മടുപ്പിക്കുന്നതാണ്.
അവയൊന്നും വിവരിക്കാൻ ആർക്കും സാധിക്കില്ല.
കണ്ടിട്ടും കണ്ണിനു തൃപ്തിവരുന്നില്ല,
കേട്ടിട്ടും ചെവിക്കു മതിവരുന്നില്ല.
-