10 ആഗ്രഹിച്ചതൊന്നും ഞാൻ എനിക്കു നിഷേധിച്ചില്ല.+ ആനന്ദമേകുന്നതൊന്നും ഞാൻ ഹൃദയത്തിനു വിലക്കിയില്ല. കാരണം എന്റെ കഠിനാധ്വാനത്തെപ്രതി എന്റെ ഹൃദയം നല്ല ആഹ്ലാദത്തിലായിരുന്നു. ഇതായിരുന്നു എന്റെ എല്ലാ കഠിനാധ്വാനത്തിനും എനിക്കു കിട്ടിയ പ്രതിഫലം.+