സഭാപ്രസംഗകൻ 3:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 കൊല്ലാൻ ഒരു സമയം, സുഖപ്പെടുത്താൻ ഒരു സമയം.ഇടിച്ചുകളയാൻ ഒരു സമയം, പണിതുയർത്താൻ ഒരു സമയം.