-
സഭാപ്രസംഗകൻ 6:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 ആഗ്രഹിക്കുന്ന ഒന്നിനും കുറവുവരാത്ത വിധം സത്യദൈവം ഒരുവനു സമ്പത്തും വസ്തുവകകളും പ്രതാപവും കൊടുക്കുന്നു. പക്ഷേ ഒന്നും അനുഭവിക്കാൻ ദൈവം അയാൾക്ക് അവസരം കൊടുക്കുന്നില്ല. അതേസമയം ഒരു അന്യൻ അവ അനുഭവിച്ചേക്കാം. ഇതു വ്യർഥതയും വലിയ കഷ്ടവും ആണ്.
-