3 ഒരു മനുഷ്യൻ നൂറു മക്കളെ ജനിപ്പിച്ചാലും വളരെക്കാലം ജീവിച്ച് വൃദ്ധനായിത്തീർന്നാലും ശവക്കുഴിയിലേക്കു പോകുന്നതിനു മുമ്പ് തനിക്കുള്ള നല്ലതെല്ലാം ആസ്വദിക്കുന്നില്ലെങ്കിൽ, അയാളെക്കാൾ ഭേദം ചാപിള്ളയായി ജനിക്കുന്നവനാണെന്നു ഞാൻ പറയും.+