-
സഭാപ്രസംഗകൻ 6:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 ആഗ്രഹങ്ങൾക്കു പിന്നാലെ പായുന്നതിനെക്കാൾ ഏറെ നല്ലതു കൺമുന്നിലുള്ളത് ആസ്വദിക്കുന്നതാണ്. ഇതും വ്യർഥതയാണ്, കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം.
-