14 നല്ല ദിവസത്തിൽ അതിന്റെ നന്മയെ പ്രതിഫലിപ്പിക്കുക.+ പക്ഷേ ദുരന്തദിവസത്തിൽ, ആ ദിവസംപോലെതന്നെ ഈ ദിവസവും ദൈവം ഒരുക്കിയെന്ന കാര്യം ഓർക്കുക.+ അതുകൊണ്ടുതന്നെ, തങ്ങൾക്കു ഭാവിയിൽ സംഭവിക്കാൻപോകുന്നതൊന്നും മനുഷ്യർക്കു മുന്നമേ കൃത്യമായി അറിയാനാകില്ല.+