സഭാപ്രസംഗകൻ 7:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 എന്റെ വ്യർഥജീവിതത്തിൽ+ ഞാൻ എല്ലാം കണ്ടിട്ടുണ്ട്. നീതി പ്രവർത്തിക്കുമ്പോൾത്തന്നെ മരിച്ചുപോകുന്ന നീതിമാനെയും+ അതേസമയം, തെറ്റുകൾ ചെയ്തിട്ടും ദീർഘകാലം ജീവിക്കുന്ന ദുഷ്ടനെയും ഞാൻ കണ്ടിരിക്കുന്നു.+
15 എന്റെ വ്യർഥജീവിതത്തിൽ+ ഞാൻ എല്ലാം കണ്ടിട്ടുണ്ട്. നീതി പ്രവർത്തിക്കുമ്പോൾത്തന്നെ മരിച്ചുപോകുന്ന നീതിമാനെയും+ അതേസമയം, തെറ്റുകൾ ചെയ്തിട്ടും ദീർഘകാലം ജീവിക്കുന്ന ദുഷ്ടനെയും ഞാൻ കണ്ടിരിക്കുന്നു.+