സഭാപ്രസംഗകൻ 8:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ബുദ്ധിമാനെപ്പോലെ ആരുണ്ട്? പ്രശ്നങ്ങൾക്കുള്ള പരിഹാരം* ആർക്ക് അറിയാം? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖം പ്രകാശിപ്പിക്കുകയും അവന്റെ പരുഷഭാവം മയപ്പെടുത്തുകയും ചെയ്യുന്നു.
8 ബുദ്ധിമാനെപ്പോലെ ആരുണ്ട്? പ്രശ്നങ്ങൾക്കുള്ള പരിഹാരം* ആർക്ക് അറിയാം? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖം പ്രകാശിപ്പിക്കുകയും അവന്റെ പരുഷഭാവം മയപ്പെടുത്തുകയും ചെയ്യുന്നു.