14 വ്യർഥമായ ഒരു കാര്യം ഭൂമിയിൽ നടക്കുന്നുണ്ട്. നീതിമാന്മാരായ ചിലരോടു പെരുമാറുന്നത് അവർ എന്തോ ദുഷ്പ്രവൃത്തി ചെയ്തു എന്നതുപോലെയാണ്.+ ദുഷ്ടന്മാരായ ചിലരോടാകട്ടെ നീതിപ്രവൃത്തി ചെയ്തു എന്നതുപോലെയും.+ ഇതും വ്യർഥതയാണെന്നു ഞാൻ പറയും.