-
സഭാപ്രസംഗകൻ 8:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 തുടർന്ന്, സത്യദൈവത്തിന്റെ എല്ലാ പ്രവൃത്തികളെയുംകുറിച്ച് ചിന്തിച്ചപ്പോൾ, സൂര്യനു കീഴെ നടക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ മനുഷ്യവർഗത്തിനു സാധിക്കില്ലെന്ന് എനിക്കു മനസ്സിലായി.+ മനുഷ്യർ എത്ര കഠിനമായി ശ്രമിച്ചാലും അവർക്ക് അതു ഗ്രഹിക്കാനാകില്ല. അത് അറിയാൻമാത്രം ജ്ഞാനമുണ്ടെന്ന് അവകാശപ്പെട്ടാലും അവർക്ക് അതു ശരിക്കും ഗ്രഹിക്കാനാകില്ല.+
-