സഭാപ്രസംഗകൻ 9:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 ഞാൻ എന്നോടുതന്നെ പറഞ്ഞു: ‘ബലത്തെക്കാൾ നല്ലതു ജ്ഞാനമാണെങ്കിലും+ ഒരു ദരിദ്രന്റെ ജ്ഞാനത്തിന് ആരും വില കല്പിക്കുന്നില്ല. അവന്റെ വാക്കുകൾ ആരും ചെവിക്കൊള്ളുന്നില്ല.’+ സഭാപ്രസംഗകൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 9:16 വീക്ഷാഗോപുരം,8/1/2000, പേ. 32
16 ഞാൻ എന്നോടുതന്നെ പറഞ്ഞു: ‘ബലത്തെക്കാൾ നല്ലതു ജ്ഞാനമാണെങ്കിലും+ ഒരു ദരിദ്രന്റെ ജ്ഞാനത്തിന് ആരും വില കല്പിക്കുന്നില്ല. അവന്റെ വാക്കുകൾ ആരും ചെവിക്കൊള്ളുന്നില്ല.’+