-
സഭാപ്രസംഗകൻ 9:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 മൂഢന്മാരുടെ ഇടയിൽ ഭരണം നടത്തുന്നവന്റെ ആക്രോശത്തിനു ചെവി കൊടുക്കുന്നതിനെക്കാൾ ബുദ്ധിയുള്ളവന്റെ ശാന്തമായ വചനങ്ങൾ ശ്രദ്ധിക്കുന്നതാണു നല്ലത്.
-