സഭാപ്രസംഗകൻ 10:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 ചത്ത ഈച്ച സുഗന്ധദ്രവ്യക്കാരന്റെ തൈലത്തിനു ദുർഗന്ധമുണ്ടാക്കുകയും അതു പതയാൻ ഇടയാക്കുകയും ചെയ്യുന്നതുപോലെ അൽപ്പം വിഡ്ഢിത്തം ജ്ഞാനത്തെയും മഹത്ത്വത്തെയും നിഷ്പ്രഭമാക്കുന്നു.+ സഭാപ്രസംഗകൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 10:1 വീക്ഷാഗോപുരം,11/1/2006, പേ. 16 ഉണരുക!,3/8/2001, പേ. 25-265/8/1987, പേ. 19
10 ചത്ത ഈച്ച സുഗന്ധദ്രവ്യക്കാരന്റെ തൈലത്തിനു ദുർഗന്ധമുണ്ടാക്കുകയും അതു പതയാൻ ഇടയാക്കുകയും ചെയ്യുന്നതുപോലെ അൽപ്പം വിഡ്ഢിത്തം ജ്ഞാനത്തെയും മഹത്ത്വത്തെയും നിഷ്പ്രഭമാക്കുന്നു.+