-
സഭാപ്രസംഗകൻ 10:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 ഒരാൾ മൂർച്ചയില്ലാത്ത ഇരുമ്പായുധത്തിന്റെ വായ്ത്തലയ്ക്കു മൂർച്ച കൂട്ടാതിരുന്നാൽ അയാൾ കൂടുതൽ അധ്വാനിക്കേണ്ടിവരും. പക്ഷേ, വിജയം വരിക്കാൻ ജ്ഞാനം സഹായിക്കുന്നു.
-