സഭാപ്രസംഗകൻ 10:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അവന്റെ വായിൽനിന്ന് ആദ്യം വരുന്നതു വിഡ്ഢിത്തമാണ്.+ ഒടുവിൽ വരുന്നതോ വിനാശകമായ ഭ്രാന്തും.