സഭാപ്രസംഗകൻ 11:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 രാവിലെ നിന്റെ വിത്തു വിതയ്‌ക്കുക. വൈകുന്നേരംവരെ നിന്റെ കൈക്കു വിശ്രമം കൊടുക്കരുത്;+ ഇതാണോ അതാണോ സഫലമാകുക, അതോ രണ്ടും ഒരുപോലെ സഫലമാകുമോ, എന്നു നിനക്ക് അറിയില്ലല്ലോ. സഭാപ്രസംഗകൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 11:6 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),5/2018, പേ. 16 വീക്ഷാഗോപുരം,2/1/2001, പേ. 29-31
6 രാവിലെ നിന്റെ വിത്തു വിതയ്‌ക്കുക. വൈകുന്നേരംവരെ നിന്റെ കൈക്കു വിശ്രമം കൊടുക്കരുത്;+ ഇതാണോ അതാണോ സഫലമാകുക, അതോ രണ്ടും ഒരുപോലെ സഫലമാകുമോ, എന്നു നിനക്ക് അറിയില്ലല്ലോ.