4 രാജാവ് തന്റെ ഉള്ളറകളിൽ എന്നെ കൊണ്ടുവന്നിരിക്കുന്നു!
എന്നെയും കൂടെ കൊണ്ടുപോകൂ; നമുക്ക് ഓടിപ്പോകാം.
നമുക്ക് ഒരുമിച്ച് സന്തോഷിച്ചുല്ലസിക്കാം.
നിന്റെ പ്രേമപ്രകടനങ്ങളെ വീഞ്ഞിനെക്കാൾ പുകഴ്ത്താം.
വെറുതേയോ അവർ നിന്നെ സ്നേഹിക്കുന്നത്!