-
ഉത്തമഗീതം 1:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 ഞാൻ ഇരുണ്ട നിറമുള്ളവളാകയാൽ എന്നെ തുറിച്ചുനോക്കരുതേ.
സൂര്യൻ തുറിച്ചുനോക്കിയിട്ടല്ലോ ഞാൻ കറുത്തുപോയത്.
എന്റെ അമ്മയുടെ പുത്രന്മാർ എന്നോടു കോപിച്ച്
എന്നെ മുന്തിരിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരിയാക്കി.
എന്നാൽ എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാൻ കാത്തില്ല.
-