-
ഉത്തമഗീതം 1:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 “സ്ത്രീകളിൽ അതിസുന്ദരീ, നിനക്ക് അത് അറിയില്ലെങ്കിൽ
ആട്ടിൻപറ്റത്തിന്റെ കാലടിപ്പാതകൾ പിന്തുടർന്നുചെല്ലുക,
ഇടയന്മാരുടെ കൂടാരങ്ങൾക്കരികെ നിന്റെ കോലാട്ടിൻകുട്ടികളെ മേയ്ക്കുക.”
-