-
ഉത്തമഗീതം 2:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 എന്റെ പ്രിയൻ എന്നോടു സംസാരിക്കുന്നു. അവൻ പറയുന്നു:
‘എന്റെ പ്രിയേ, എഴുന്നേൽക്കൂ!
എന്റെ സുന്ദരീ, എന്റെകൂടെ വരൂ.
-