ഉത്തമഗീതം 2:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 നാട്ടിലെങ്ങും പൂക്കൾ വിരിഞ്ഞുതുടങ്ങി.+മുന്തിരിവള്ളി വെട്ടിയൊരുക്കുംകാലം വന്നെത്തി.+ചെങ്ങാലിപ്രാവിന്റെ+ പാട്ടും നമ്മുടെ നാട്ടിൽ കേൾക്കുന്നു.
12 നാട്ടിലെങ്ങും പൂക്കൾ വിരിഞ്ഞുതുടങ്ങി.+മുന്തിരിവള്ളി വെട്ടിയൊരുക്കുംകാലം വന്നെത്തി.+ചെങ്ങാലിപ്രാവിന്റെ+ പാട്ടും നമ്മുടെ നാട്ടിൽ കേൾക്കുന്നു.