ഉത്തമഗീതം 2:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അത്തി മരത്തിൽ ആദ്യം കായ്‌ച്ചവ പഴുത്തുതുടങ്ങി;+മുന്തിരിവള്ളികൾ പൂത്തുലഞ്ഞ് സുഗന്ധം പരത്തുന്നു. എന്റെ പ്രിയേ, എഴുന്നേറ്റ് വരൂ! എന്റെ സുന്ദരീ, എന്റെകൂടെ വരൂ.
13 അത്തി മരത്തിൽ ആദ്യം കായ്‌ച്ചവ പഴുത്തുതുടങ്ങി;+മുന്തിരിവള്ളികൾ പൂത്തുലഞ്ഞ് സുഗന്ധം പരത്തുന്നു. എന്റെ പ്രിയേ, എഴുന്നേറ്റ് വരൂ! എന്റെ സുന്ദരീ, എന്റെകൂടെ വരൂ.