ഉത്തമഗീതം 2:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 ചെങ്കുത്തായ പാറയിലെ ഒളിയിടങ്ങളിലുംപാറയിടുക്കുകളിലും ഇരിക്കുന്ന എന്റെ പ്രാവേ,+ഞാൻ നിന്നെ കാണട്ടെ, നിന്റെ സ്വരമൊന്നു കേൾക്കട്ടെ.+നിൻ സ്വരം മധുരസ്വരം, നിൻ രൂപം അതിമനോഹരം!’”+
14 ചെങ്കുത്തായ പാറയിലെ ഒളിയിടങ്ങളിലുംപാറയിടുക്കുകളിലും ഇരിക്കുന്ന എന്റെ പ്രാവേ,+ഞാൻ നിന്നെ കാണട്ടെ, നിന്റെ സ്വരമൊന്നു കേൾക്കട്ടെ.+നിൻ സ്വരം മധുരസ്വരം, നിൻ രൂപം അതിമനോഹരം!’”+