-
ഉത്തമഗീതം 2:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 “ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തുലഞ്ഞിരിക്കയാൽ
അവ നശിപ്പിക്കുന്ന കുറുക്കന്മാരെ,
ആ കുട്ടിക്കുറുക്കന്മാരെ, പിടിച്ചുതരൂ!”
-