-
ഉത്തമഗീതം 3:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 അവർക്കെല്ലാം വാളുണ്ട്.
എല്ലാവരും യുദ്ധപരിശീലനം നേടിയവർ.
രാത്രിയിലെ ഭീകരതകളിൽനിന്ന് രക്ഷ നേടാൻ
അവരെല്ലാം അരയിൽ വാൾ ധരിച്ചിരിക്കുന്നു.”
-