ഉത്തമഗീതം 3:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 “സീയോൻപുത്രിമാരേ, ചെല്ലൂ!ശലോമോൻ രാജാവിനെ നോക്കൂ!രാജാവിന്റെ വിവാഹദിനത്തിൽ,അദ്ദേഹത്തിന്റെ ഹൃദയാനന്ദത്തിൻനാളിൽ,രാജമാതാവ്+ ഉണ്ടാക്കിക്കൊടുത്ത വിവാഹകിരീടം* അണിഞ്ഞ് അതാ, അദ്ദേഹം വരുന്നു.”
11 “സീയോൻപുത്രിമാരേ, ചെല്ലൂ!ശലോമോൻ രാജാവിനെ നോക്കൂ!രാജാവിന്റെ വിവാഹദിനത്തിൽ,അദ്ദേഹത്തിന്റെ ഹൃദയാനന്ദത്തിൻനാളിൽ,രാജമാതാവ്+ ഉണ്ടാക്കിക്കൊടുത്ത വിവാഹകിരീടം* അണിഞ്ഞ് അതാ, അദ്ദേഹം വരുന്നു.”