-
ഉത്തമഗീതം 5:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 ഞാൻ പുറങ്കുപ്പായം ഊരിവെച്ചിരിക്കുകയാണ്.
അതു വീണ്ടും ധരിക്കണോ?
ഞാൻ കാലുകൾ കഴുകിയതാണ്.
ഇനിയും അത് അഴുക്കാക്കണോ?
-