-
ഉത്തമഗീതം 5:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 എന്റെ പ്രിയനു വാതിൽ തുറന്നുകൊടുക്കാൻ ഞാൻ എഴുന്നേറ്റു.
എന്റെ കൈകളിൽനിന്ന് മീറയും
കൈവിരലുകളിൽനിന്ന് മീറത്തൈലവും
ഓടാമ്പലിൻപിടികളിലേക്ക് ഇറ്റിറ്റുവീണു.
-