ഉത്തമഗീതം 5:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 എന്റെ പ്രിയനായി ഞാൻ വാതിൽ തുറന്നു.അപ്പോഴേക്കും എന്റെ പ്രിയൻ പോയിക്കഴിഞ്ഞിരുന്നു. അവൻ പോയതിൽ എനിക്കാകെ നിരാശ തോന്നി.* ഞാൻ അന്വേഷിച്ചെങ്കിലും അവനെ കണ്ടില്ല.+ ഞാൻ വിളിച്ചെങ്കിലും അവൻ വിളി കേട്ടില്ല.
6 എന്റെ പ്രിയനായി ഞാൻ വാതിൽ തുറന്നു.അപ്പോഴേക്കും എന്റെ പ്രിയൻ പോയിക്കഴിഞ്ഞിരുന്നു. അവൻ പോയതിൽ എനിക്കാകെ നിരാശ തോന്നി.* ഞാൻ അന്വേഷിച്ചെങ്കിലും അവനെ കണ്ടില്ല.+ ഞാൻ വിളിച്ചെങ്കിലും അവൻ വിളി കേട്ടില്ല.