-
ഉത്തമഗീതം 5:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 “സ്ത്രീകളിൽ അതിസുന്ദരീ,
മറ്റു കാമുകന്മാരെക്കാൾ നിന്റെ പ്രിയന് എന്താണ് ഇത്ര പ്രത്യേകത?
ഞങ്ങളെക്കൊണ്ട് ഇങ്ങനെയൊരു ആണയിടുവിക്കാൻ മാത്രം
മറ്റു കാമുകന്മാരെക്കാൾ നിന്റെ പ്രിയന് എന്താണ് ഇത്ര പ്രത്യേകത?”
-