ഉത്തമഗീതം 5:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 അവന്റെ തല സ്വർണം, തനിത്തങ്കം. അവന്റെ മുടിച്ചുരുളുകൾ കാറ്റത്ത് ഇളകിയാടുന്ന ഈന്തപ്പനയോലകൾപോലെ.*അതിന്റെ നിറമോ കാക്കക്കറുപ്പും. ഉത്തമഗീതം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 5:11 ഉണരുക!,1/8/1997, പേ. 25
11 അവന്റെ തല സ്വർണം, തനിത്തങ്കം. അവന്റെ മുടിച്ചുരുളുകൾ കാറ്റത്ത് ഇളകിയാടുന്ന ഈന്തപ്പനയോലകൾപോലെ.*അതിന്റെ നിറമോ കാക്കക്കറുപ്പും.