-
ഉത്തമഗീതം 5:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 അവന്റെ കൈകൾ പീതരത്നം പതിച്ച സ്വർണദണ്ഡുകൾ.
അവന്റെ വയറ്, മിനുക്കിയെടുത്ത ആനക്കൊമ്പുകൊണ്ടുള്ളത്;
അതിൽ നിറയെ ഇന്ദ്രനീലക്കല്ലു പതിച്ചിരിക്കുന്നു.
-