ഉത്തമഗീതം 5:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 അവന്റെ കാലുകൾ തങ്കച്ചുവടുകളിൽ ഉറപ്പിച്ച മാർബിൾത്തൂണുകൾ. അവന്റെ ആകാരം ലബാനോൻപോലെ; ദേവദാരുപോലെ+ സമാനതകളില്ലാത്തത്. ഉത്തമഗീതം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 5:15 വീക്ഷാഗോപുരം,11/15/2006, പേ. 19
15 അവന്റെ കാലുകൾ തങ്കച്ചുവടുകളിൽ ഉറപ്പിച്ച മാർബിൾത്തൂണുകൾ. അവന്റെ ആകാരം ലബാനോൻപോലെ; ദേവദാരുപോലെ+ സമാനതകളില്ലാത്തത്.