-
ഉത്തമഗീതം 6:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 “സ്ത്രീകളിൽ അതിസുന്ദരീ,
നിന്റെ പ്രിയൻ എവിടെ പോയി?
ഏതു വഴിക്കാണു നിന്റെ പ്രിയൻ പോയത്?
നിന്നോടൊപ്പം ഞങ്ങളും അവനെ അന്വേഷിക്കാം.”
-