ഉത്തമഗീതം 6:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ഒരുവൾ മാത്രമാണ് എന്റെ പ്രാവ്,+ എന്റെ കളങ്കമറ്റവൾ. അവൾ അമ്മയുടെ ഒരേ ഒരു മകൾ, പെറ്റമ്മയുടെ പൊന്നോമന.* അവളെ കാണുന്ന പെൺകൊടികൾ അവൾ സന്തോഷവതിയെന്നു പറയുന്നു.രാജ്ഞിമാരും ഉപപത്നിമാരും അവളെ പ്രശംസിക്കുന്നു.
9 ഒരുവൾ മാത്രമാണ് എന്റെ പ്രാവ്,+ എന്റെ കളങ്കമറ്റവൾ. അവൾ അമ്മയുടെ ഒരേ ഒരു മകൾ, പെറ്റമ്മയുടെ പൊന്നോമന.* അവളെ കാണുന്ന പെൺകൊടികൾ അവൾ സന്തോഷവതിയെന്നു പറയുന്നു.രാജ്ഞിമാരും ഉപപത്നിമാരും അവളെ പ്രശംസിക്കുന്നു.