ഉത്തമഗീതം 6:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 “മടങ്ങിവരൂ, മടങ്ങിവരൂ ശൂലേംകന്യേ, ഞങ്ങൾ നിന്നെയൊന്നു കാണട്ടെ!മടങ്ങിവരൂ, മടങ്ങിവരൂ.” “നിങ്ങൾ എന്തിനാണു ശൂലേംകന്യകയെ നോക്കിനിൽക്കുന്നത്?”+ “രണ്ടു സംഘങ്ങൾ ചേർന്നാടുന്ന നൃത്തംപോലെയാണ്* അവൾ!” ഉത്തമഗീതം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 6:13 വീക്ഷാഗോപുരം,11/15/2006, പേ. 20
13 “മടങ്ങിവരൂ, മടങ്ങിവരൂ ശൂലേംകന്യേ, ഞങ്ങൾ നിന്നെയൊന്നു കാണട്ടെ!മടങ്ങിവരൂ, മടങ്ങിവരൂ.” “നിങ്ങൾ എന്തിനാണു ശൂലേംകന്യകയെ നോക്കിനിൽക്കുന്നത്?”+ “രണ്ടു സംഘങ്ങൾ ചേർന്നാടുന്ന നൃത്തംപോലെയാണ്* അവൾ!”