-
ഉത്തമഗീതം 7:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 “ശ്രേഷ്ഠയായ പെൺകൊടീ,
പാദരക്ഷകൾ അണിഞ്ഞ നിന്റെ പാദങ്ങൾ എത്ര മനോഹരം!
നിന്റെ വടിവൊത്ത തുടകൾ
ശില്പിയുടെ കരവേലയായ ആഭരണങ്ങൾപോലെ.
-