ഉത്തമഗീതം 7:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 നിന്റെ കഴുത്ത്+ ആനക്കൊമ്പിൽ തീർത്ത ഗോപുരംപോലെ.+ നിന്റെ കണ്ണുകൾ+ ഹെശ്‌ബോനിലെ+ബാത്ത്-റബ്ബീം കവാടത്തിന് അരികെയുള്ള കുളങ്ങൾപോലെ. ദമസ്കൊസിനു നേരെയുള്ളലബാനോൻഗോപുരംപോലെയാണു നിന്റെ മൂക്ക്. ഉത്തമഗീതം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 7:4 വീക്ഷാഗോപുരം,11/15/2006, പേ. 201/1/1988, പേ. 8
4 നിന്റെ കഴുത്ത്+ ആനക്കൊമ്പിൽ തീർത്ത ഗോപുരംപോലെ.+ നിന്റെ കണ്ണുകൾ+ ഹെശ്‌ബോനിലെ+ബാത്ത്-റബ്ബീം കവാടത്തിന് അരികെയുള്ള കുളങ്ങൾപോലെ. ദമസ്കൊസിനു നേരെയുള്ളലബാനോൻഗോപുരംപോലെയാണു നിന്റെ മൂക്ക്.